കുളിക്കുമ്പോൾ, അത്താഴം കഴികുമ്പോൾ അതു കഴിഞ്ഞു ബന്തുക്കളെ യാത്ര അയക്കുമ്പോൾ എല്ലാം രവി യുടെ മനസ്സിൽ അതുമാത്രമേ ചിന്ത ഉണ്ടാരുന്നുല്ലു, അതു മാത്രം. വന്നിട്ട് ഇന്ന് മുന്നാം ദിവസം ആണ്, ഇത് വരെ അവളോട് ഒന്ന് മനസറിഞ്ഞു സംസാരിച്ചിട്ടില്ല, കണ്ണു നിറയെ ഒന്ന് കണ്ടിട്ടില്ല ഒന്ന് തൊട്ടിട്ടു പോലും ഇല്ല .. അത് എങ്ങനെ ആണ്, ഗൾഫ് ഇൽ നിന്നും വരുന്നു എന്ന് വിളിച്ചു പറഞ്ഞ അന്ന് മുതൽ പെങ്ങലുമരും അളിയന്മാരും മനസമദനം തന്നിട്ടില്ല അവിടെ. ഒരാള്ക്കു ഗോൾഡ് സ്റ്റാർ TV മറ്റൊരാൾക്ക് ടച്ച് സ്ക്രീൻ മൊബൈൽ പിന്നെ ഒരാള്ക്കു xbox വീഡിയോ ഗെയിം .. പെങ്ങളു മാര്ക്ക് ബാഗ്, ചീപ് കോപ്പ് ..... സുജതക്കും അമ്മയ്ക്കും ഒന്നും വാങ്ങാൻ പോലും പെട്ടിയിൽ സ്ഥലം ഉണ്ടായിട്ടില്ല ... ഇത് ഒന്നും പോരഞ്ഞിട്ട് ഈ മൂന്ന് ദിവസം ഇവിടയും പുകില് ഈ പറഞ്ഞ സാധനഗൽ ഡെലിവറി എടുക്കാൻ വേണ്ടി മാത്രം .. എല്ലാം കഴിഞ്ഞു കിട്ടണ്ടതു കിട്ടെന്ദവർക്കു കിട്ടി , എല്ലാവരും പോകുകയും ചെയ്തു .
വന്നപോഴെ ശ്രദ്ധിച്ചതാ സുജ യുടെ മുഖത്ത് ഒരു സന്ദോഷം ഇല്ലയിമ്മ, ആദ്യം കരുതി പെങ്ങമാരും അളിയന്മാരും വന്നത് കൊണ്ട് ആണ് എന്ന്. " പോട്ടടി അവരു വർഷത്തിൽ ഒരിക്കൽ അല്ലെ വരൂ ?, നീ അത് അങ്ങ് വിട്ടു കള " കുളിച്ചിട്ടു മാറാനുള്ള മുണ്ടു ഷർട്ടും മരപ്പുരക്കു പുറത്തേ അയയിൽ ഇടാൻ വന്നപ്പോൾ അകത്തുനിന്നും രവി പറഞ്ഞു, " അതെ,.. നിങ്ങൾ വരുമ്പോൾ മാത്രം , കയ്യിട്ടു വരൻ, അതാ എനിക്ക് പിടിക്കാത്തത് ." , അവള് ദേഷ്യം തീർതതു tigger ഇന്റെ പുറത്തു പച്ച തേങ്ങ തൊണ്ട് കൊണ്ടാണ്. പിന്നെ 3 ദിവസവും സുജ യോട് ഇതിനെക്കുറിച്ച് സംസാരിച്ചതെ ഇല്ല . ഇതിനെക്കുറിച്ച് എന്നുഅല്ല ഒന്നിനെ കുറിച്ചും ..
കഴിഞ്ഞ മുന്ന് ദിവസവും അളിയൻ മറു നല്ല പൂകുറ്റികൾ ആയിരുന്നു. Customs ഇനെ വെട്ടിച്ചു കൊണ്ട് വന്നത് ഉൾപടെ 3 കുപ്പി ആണ് അകത്തു ആക്കിയത്. ഈ നടൻ ചാത്തൻ റം കഴിക്കുന്നത് പോലെ ആണ് സായിപ്പിണ്ടെ വിസ്ക്കി കഴിക്കുന്നത്.. മക്ക് മക്ക് എന്നു പറഞ്ഞു 3,4 പെഗ് ഒറ്റ അടി ആണ് .. പിന്നേ ബോധവും ഇല്ല പോക്കനവും ഇല്ല .. എല്ലാം സഹിക്കാം , ഇത് കഴിഞ്ഞു എല്ലാരും വന്നും കിടക്കുനതോ എന്റെ ബെഡ് റൂമിൽ .. "അവിടെ കിടന്നോട്ടെ, ഇന്ന് എങ്കിലും നാൻ കൂർക്കം വലി കേൾ കാതെ ഒന്ന് ഉറങ്ങട്ടടാ " മൂത്ത ചേച്ചി യുടെ dialog. .. കഴിഞ്ഞ മൂന്നു ദിവസവും ഇത് തന്നേ കഥ .. പക്ഷെ എന്ടെ കൂടെ ഉറങ്ങുന്ന അളിയൻ മര് മാറികൊണ്ടിരുന്നു ..അതോടെ സുജ അമ്മയുടെ അടുത്ത് ഉറങ്ങാൻ തുടങ്ങി..
എന്തായാലും എല്ലാരും കൊട്ടുകെട്ടി.. ഇന്നു എങ്കിലും സുജ യുടെ കൂടെ കുറച്ചു സമയം ചിലവഴിക്കണം രവി മുപേ കൂട്ടി ഉറപ്പിച്ചു . അത്താഴം കഴിഞ്ഞു , വായു colgate ഇട്ടു 2 വട്ടം പല്ല് തേച്ചു , ഗൾഫിൽ നിന്നും കൊണ്ട് വന്ന നല്ല അത്തര് ഷർട്ട് ഇല പുശി .. ഇങ്ങനെ ബെഡ് റൂമിൽ കാത്തിരുന്നു .. സുജ വരൻ വൈകുംഎന്ന് അറിയാം . അമ്മക്ക് മരുന്നും , ടിഗേർ ഇനു ഉള്ള അത്താഴവും കൊടുത്തു കുലിഉം കഴിഞ്ഞേ കിടക്കാൻ വരൂ .. സമയം എടുക്കും , രവി ലാപ്ടോപ് ഓണ്‍ ആക്കി facebook ഇൽ കയറി അപ്ഡേറ്റ് നോക്കാൻ തുടങ്ങി .... പോസ്റ്റ് കൽ മുഴുവൻ L . D . F ഇന്റെ സെക്ര ട്രി ഏറ്റു മറച്ചും , കളിയാക്കലും ആണ് .. ഓ അരവിന്ദ് അച്ഛൻ അയീ.. ഒരു ലൈക് കൊടുത്തു, വീണ്ടും അപ്ഡേറ്റ് കൾ നോക്കി താഴേക്ക് മൗസ് ഓടിച്ചു .
കതകു തുറക്കുന്നതിണ്ടേ ശബ്തം കേട്ടാണ് ലാപ്ടോപ് ഇൽ നിന്നും കണ്ണ് എടുത്തത് . സുജ !!!! കുളിച്ചു നല്ല ഒരു മക്സി യും ഇട്ടാണ് വരവ് .. ഒന്നര വര്ഷം കഴിഞ്ഞു കനുന്നതിണ്ടേ ഒരു അർതി രവിയുടെ കണ്ണിൽ തെളിഞ്ഞു കാണാം . അവൻ എഴുനേറ്റു വാതലിനു നേരെ നടന്നു , അവളെ ശീകരിക്കാൻ .. മുകത് ഇപ്പോളും ആ മ്ലാനത ഉണ്ട്, ഭർത്താവു ഒന്നര വര്ഷം കഴിഞ്ഞു നാട്ടിൽ വന്ന ഒരു ലക്ഷണവും ആ മുഖത്ത് കാണുന്നില്ല .. രവി ഒന്ന് പരിഭ്രമിച്ചു ..!! ഈശ്വര നാട്ടിൽ ഗൾഫ് കരണ്ടേ വൈഫ് ഇനെ പറ്റി കേള്ക്കുന്നത് അത്ര സുഖം ഉള്ള വരത്തൽ അല്ല " അങ്ങനെ വല്ലതു ഇവിടെ സംഭവിച്ചോ?.. മനസ് ഒന്ന് പിടഞ്ഞു ..
വന്ന പാടെ ലാപ്ടോപ് ഇൽ നോക്കിയാ സജു " ഓ ഇത് ഓണ്‍ ആക്കി വച്ചിരിക്കുവന്നോ? , ആ പവർ ചാർജ് ചെയ്യുന്ന സോകെറ്റ് കേട .. ഒന്ന് കൊണ്ട് വരാൻ പറഞ്ഞിട്ടു നിങ്ങൾ കൊണ്ടുവന്നല്ലോ.. " അതു നമ്മക്ക് ഇവിടുന്നു വാഗിക്കം സുജ " നീ ഇങ്ങു വാ .. അവൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി ."ഓ നിങ്ങള് facebook ഇൽ ലൊഗിനും ചെയ്തോ?".. സുജ നോട്ടം ലാപ്ടോപ് ഇൽ നിന്നും മാറ്റിയിട്ടു ഉണ്ടാരുന്നില്ല . രവി എഴുനേറ്റു ലാപ്ടോപ് ഓഫ് അകത്തെ മടക്കി വെച്ചു . "അതെ എനിക്ക് ഒരുകാര്യം രവി യോട് പറയാൻ ഉണ്ട് ", സുജ എഴുനേറ്റു അലമാര തുറന്നു മടക്കിയ ഡ്രസ്സ് ഒന്നും കൂടെ മടക്കി വെക്കാൻ തുടങ്ങി . "എന്താ ?" രവിയുടെ ചോദ്യം പെട്ടന്ന് ആയിരുന്നു .. "അത് !!!" സുജ തുടങ്ങി
"കാറ്റേ കാറ്റേ നീ പൂക്ക മരത്തിൽ
പാട്ടും മൂളി വന്നോ പാട്ടും മൂളി വന്നോ "
സുജ യുടെ മൊബൈൽ റിംഗ് ചെയ്തു ... സംസാരം നിരത്തിയിട്ടു സുജ വേഗം മൊബൈൽ എടുക്കാൻ ലാപ്ടോപ് ടേബിളി ഇന്ടെ അടുത്തേക്ക് നടന്നു . " "അമ്മായ , ഇവിടുത്തെ ഉത്സവം കഴിഞ്ഞോ എന്ന് അറിയാൻ വിളിക്കുന്നതാ".. "ഹലോ അമ്മെ.. .. ഒരു മിനിറ്റ് ...", "രവി യെട്ട ഇവിടെ റേഞ്ച് കുറവാണു നാൻ മുറ്റ തുണ്ട് " സുജ മൊബൈൽ ഉം ആയി നടന്നു " എല്ലാരും ഉണു കഴിഞ്ഞു പോയി അമ്മ !!".. രവി അത് ശ്രധിക്കുനത്തെ ഇല്ല .. അവണ്ടെ മനസ് മുഴുവൻ ആ ചോദ്യം ആണ് .... എന്താ ആയിരിക്കും സുജക്ക് എന്നോട് പറയാൻ ഉണ്ടാക്കുക . ഉണിനു മുമ്പ് കുളിച്ചത് ആണ് എങ്കിലും രവി നന്നായി വിയാർക്കാൻ തുടങ്ങി . "ഈശ്വര, സാബു ചേട്ടന് വന്ന ദുർവിധി എനിക്കും വന്നോ "?
സാബു രവിയുടെ കൂടെ കുവൈറ്റ് ഇല ജോലി ചെയ്യുന്ന ഒരു കൊല്ലം കാരൻ പാവം മനുഷ്യൻ ആയിരുന്നു. ഭാരയും 2 കുട്ടികളും ഉള്ള ഒരു സാദാരണ പ്രവാസി കുടുംഭം. മുത്തമകൾ 3 ഇൽ പഠിക്കുന്നു 2 മതേതു LKG യിൽ . രവി ക്ക് സന്ധ്യ ചേച്ചി യെ നന്നായി അറിയാമാരുന്നു .. ആദ്യം ഒകെ സാബു ചേട്ടനെ കിട്ടാൻ രവിയുടെ ഫോണ ഇൽ ആയിരുന്നു ചേച്ചി വിളിക്കുക .. ഒരു പാവം നാട്ടിന്പുറത്തു കാരി, അതെ ഉണ്ടാരു നുള്ളു . എപ്പോളോ കയറിവന്ന ഒരു മിസ്സ്ഡ് കാൾ അവരുടെ ജീവിതം തുലച്ചു .. അവസാനം ഇപ്പോൾ രവി വരുന്നതിനു ഒരു മാസം മുൻപ് 2 പേരും ഒന്നിച്ചു divorce ഫയൽ ചെയ്തു .
ഈശ്വര , രവി ക്ക് കാലും കൈയും വിറക്കാൻ തുടങ്ങി . രമേഷും , ഉള്ളസും ഒകെ അന്നേ പറഞ്ഞതാ ഗൾഫ് കാരൻ കല്യാണം കഴിച്ചു ഭാരയെ നാട്ടിൽ തനിച്ചു വിട്ടാൽ പൊല്ലാപ്പ് ആകും എന്നു .. അനോന്നും നാൻ ഇത് ഒരതത്തെ ഇല്ലേ .. " അമ്മേ ..!!" രവി മേശ പുറത്തു ഇരുന്ന ജഗിൽ നിന്നും വെള്ളം എടുത്തു ഒറ്റ വലിക്കു അകത്താക്കി .
"ആരായിരിക്കും അങ്ങനെ ഉണ്ട് എങ്കിൽ ?" .. രവി ആലോചി എടുക്കാൻ തുടങ്ങി . അത് അവൻ ആയിരിക്കു അനൂപ് രവി ഉറപ്പിച്ചു . അനൂപ് സുജ യുടെ കൂടെ പഠിച്ചതാണ് . അന്ന് അവനു സുജ യെ ഇഷ്ടം ആണ് എന്നൊക്കെ അവൻ പറഞ്ഞ കാര്യങ്ങൾ സുജ പലപോഴായി രവി യോട് പറഞ്ഞിട്ടുണ്ട് . ഈ അടുത്ത ഇടയ്ക്കു facebook വന്നതിൽ പിന്നെ ചാറ്റും , ലൈക് ഉം , ടാഗിങ്ങും ഒകെ കൊറേ കൂടിയിട്ടുണ്ട് . അവൻ തന്നേ , സുജ എപ്പോൾ ഫോട്ടോ ഇട്ടാലും ആദ്യം like കൊടുക്കുന്നത് ഇവനാണ് . തറ കോമഡി വീഡിയോ ഷെയർ ചെയ്താലും ആദ്യം കമന്റ് അടിക്കുനത് അവനാണ് .. രവി ഉറപ്പിച്ചു .. കസേര വലിച്ചിട്ടു ലാപ്ടോപ് ഓപ്പണ്‍ ആക്കി . അവൻ എൻറെ ഫ്രണ്ട് ലിസ്റ്റ് ഇല ഉണ്ട് , നോക്കുക താനേ ഇപ്പോൾ എവിടാ , എന്താ മരിടൽ സ്റ്റാറ്റസ് .. രവി ഇത്ര വേഗം ലാപ്ടോപ് ഓപ്പണ്‍ അക്കിയിട്ടെ ഇല്ല ജീവിതത്തിൽ
www . facebook .com - > Enter
രവി യുടെ പ്രൊഫൈൽ ഓപ്പണ്‍ ആക്കി ഫ്രണ്ട്സ ലിസ്റ്റ് ഇല പോയി സെർച്ച് കൊടുത്തു .. അനൂപ്
കിട്ടിയ അനൂപ് കൂടെ ജോലി നോക്കുന്ന പാലക്കാടു കാരൻ അനൂപ് ആണ് . "കണ്ടോ അവൻ എന്നെ unfriend ചെയ്തിരിക്കുന്നു , അപ്പോൾ എനിക്ക് updates കിട്ടില്ലലോ ." ഇത് തന്നെ കാര്യം .. ഇത് അവൻ തന്നേ ... രവി ഉറപ്പിച്ചു ..
" ഞാൻ പറയാം അമ്മേ .. രമണി ചിറ്റ യുടെ നമ്പർ എന്റെ കയിൽ ഉണ്ട് , ഞാൻ വിളിചോളം .. അപ്പോൾ ശരി .. ഗുഡ് നൈറ്റ് .. വെക്കുന്നേ ...."..
സുജ അകത്തേക്കു വന്നു ...
"ആകെ ഒരു ലാപ്ടോപ് ഉണ്ടു അതിൽ എപ്പോളും നിങ്ങൾ ഇങ്ങനെ കടിച്ചു തൂഗി കിടന്നോ . നാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ അച്ഛൻ വാങ്ങിത്തന്നത ഇത് P 4 . ഇവിടുത്തെ girnder ഇനു ഇതിലും സ്പീഡ് ഉണ്ടു ഇപ്പോൾ .. ഒന്ന് മാറ്റി DELL ഇന്ടെ നാൻ അന്ന് അയച്ചു തന്ന മോഡൽ വാങ്ങാം എന്ന് പറഞ്ഞിട്ട് എത്ര മാസം ആയി ?? ഇത് വരെ നടന്നോ ?."
"അത് എങ്ങനെ ആ പെങ്ങമർക്കും അളിയന മറക്കും വാങ്ങിയ്ട്ടു വരെ ആളുകളെ നോക്കാൻ സമയം ഇല്ലാലോ ".. സംസാരിച്ചു കഴിഞ്ഞ ഫോണ്‍ ചാർജ് ചെയ്യ്യാൻ കുത്തി വെക്കുന്നതിനിടയിൽ .. "ഹും ! നോക്ക് ഇപ്പോളും നാൻ ഉപയോഗിക്കുന്നത് അച്ഛൻ വാങ്ങിതന്ന Nokiya ഫോണ്‍ , നിങ്ങളുടെ 12 ഇൽ പഠിക്കുന്ന അനടരവൻ ഉപയോഗിക്കുന്നത് Galaxy S 3 . " എനിക്ക് അവർക്ക് കൊടുക്കുന്നതിൽ ഒരു സങ്ങടവും ഇല്ല , പക്ഷെ നമ്മാകും വേണ്ടെ എന്തെകിലും ഓകെ "..
"അതുകൊണ്ട് ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഈ വട്ടം നാട്ടിൽ നിന്നും എനിക്ക് ഒരു പുതിയ ലാപ്ടോപ് വാങ്ങിതരണം .. എല്ലാ പണിയും കഴിഞ്ഞു ഒന്നും facebook നോക്കാൻ വരുമ്പോൾ നിങ്ങൾ അതിൽ കയറി ഇരുന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യും ?".. എനിക്ക് ഒരു പുതിയ ലാപ്ടോപ് വാങ്ങിച്ചു തന്നെ പറ്റു ഇല്ല എങ്കിൽ നിങ്ങൾ ഈ ലാപ്ടോപ് തൊടരുത് ".. സമ്മതിച്ചോ ?
രവി ഇവടെ ഒന്നും അല്ല .. ഒന്നല്ല 100 ലാപ്ടോപ് അവൻ വങ്ങും .. "പണ്ടാരം നാളെ തന്നെ ടൌണ്‍ ഇല പോയി നമ്മുക്ക് ഒരു പുതിയ ലാപ്ടോപ് വാങ്ങാം ".. പറഞ്ഞ വക്കിൽ നിന്നു ഒരിക്കലും മാറാത്ത രവി യുടെ വക്കിൽ സുജ സന്ടുഷ്ടവതിയായി .. ആശ്വാസത്തോടെ അവൾ അടുക്കി വെച്ച ഡ്രസ്സ് എല്ലാം ഒന്നും കൂടെ മടക്കാൻ നില്കാതെ അവണ്ടെ അടുത്തേക്ക് ചേർന്ന് നിന്നു .. എന്തോ പ്രദീഷിക്കുന്നതു പോലെ .. രവി കുലുക്കം ഇല്ലഅതെ നില്ക്കുകയാണ് . അവനു എങ്ങനെ ടോപ്പിക്ക് സ്റ്റാർട്ട് ചെയ്യണം എന്നു അറിയാതെ.. രണ്ടും കല്പ്പിച്ചു തുടങ്ങി ..
"നിനക്ക് എന്തോ പറയണം എന്നു പറഞ്ഞിട്ട് ?"
"എന്തു?"
"ഫോണ്‍ വരുന്നതിനു മുമ്പ് "
"ഇത് തന്നെ !! ലാപ്ടോപ് വാങ്ങുന്ന കാര്യം .. നിങ്ങൾ ഇത്ര പെട്ടന്ന് സമ്മതിക്കും എന്ന് കരുതിയില്ല ... താങ്ക്സ് !! അവൾ അവന്റെ മാറിലേക്ക് ചഞ്ഞു ..
രവി ഇടതു കയികൊണ്ട് അവളെ പുണർന്നു , വലതു കായി കൊണ്ട് അവന്ടെ facebook signout ചെയ്തു അവൾകൊപ്പം യാത്ര പോയി ...!!

Kutty Katha..
ReplyDelete