Sunday, December 11, 2011

Salary യുടെ മണം


'Salary എന്ന വാക്ക് ആദ്യം കേട്ടത്
അമ്മ ഉടെ ശകാരത്തില്‍ നിന്നും ആയിരുന്നു
അന്ന് അതിനു അച്ഛന്ടെ ഉപ്പിന്‍റെ
മണവും നിറവും ആയിരുന്നു.

ബാല്യത്തില്‍ അതിനു 
മിട്ടായി ഉടയൂം , പുതിയ കുപ്പായത്തി എന്ടയും
അത്തര്ഇന്ടയും മണം ആയിരുന്നു
അമ്മായിഉടെയും, അമ്മാവന്ടും മണം..

അത് കൌമാരത്തില്എത്തിയപ്പോള്
മൊബൈല്ഫോണ്ഇന്ടയൂം , വീഡിയോ ഗെയിം ഇന്ടെ യും
കമ്പ്യൂട്ടര്ഇന്ടെ യും മണം ആയി
അച്ഛന്ടെ ബാങ്ക് ബാലന്സ് ഇന്ടെ മണം

ആദ്യ salary യുടെ മണം
ശീതികരിച്ച ഏതോ ATM മുറി
ഉടെത് ആയിരുന്നു
100 - ഇന്ടെ ഗാന്ദി തലുടയൂം..

പിന്നെ അതിനു ക്രെഡിറ്റ്കാര്ടിന്റെ യും
മൊബൈല്ബില്ലിന്ടെ യും തിളക്കമുള്ള
പപ്പേര്ഇന്ടെ മണം അയീ ....
ഉത്സവ രാവുകളുടെ മണം...

അത് പിന്നീട് എപ്പോളോ home loan ഇണ്ടേ യും
car loan ഇണ്ടേ ഉം മണമായി മാറ്റ പെട്ടു

കല്യാണ തിന്ടെ ആദ്യ നാളുകളില്അതിനു
lipstick ഇണ്ടേ യും, powder ഇണ്ടേ യും, perfume ഇണ്ടേ യും
മണം ആയിരുന്നു..

പിന്നെ പെട്ടന്ന് അതില്നു ബേബി സോപ്പ് ഇണ്ടേ യും,
ബേബി powder ഇണ്ടേ യും മണം കൂടെ ചേര്ക്കപെട്ടു..
അത് പിന്നെ admissions ഇണ്ടേ യും
Donation call കളുടെ യും മണം ആയി വളര്ന്നു..

വയസായ salary ഇയെ നാട്ടുകാര്
പെന്ഷന്എന്ന് വിളിച്ചു ( ഞാനും)

ആദ്യ പെന്ഷന്കള്ക്ക്
നഷ്ടപെട്ട ഓഫീസി ഫയല്കളുടെ മണം ആയിരുന്നു
പോക പോക മണം മാസത്തില്‍ ‍
ഒരിക്കല്മാത്രം എത്തുന്ന
പോസ്റ്റ്മനടെ മണം ആയി രൂപാന്തരം പ്രാപിച്ചു ..

അല്പം കൂടെ കഴിഞ്ഞപ്പോള് മണത്തിനു
കുഴമ്പ് ഇണ്ടേ യും, കഷായം ഇതിന്ടെ യും
ഇംഗ്ലീഷ് മരുന്ന് കളുടെ യും സം മിശ്ര രൂപം ആയി

ഒടുവില്‍ ആ മണം കര്പുരത്തിനും 
സംബ്രനി ക്കും സ്വന്തം ആയി ഒരു ചിതയില്‍ ഒടുങ്ങി..
അപ്പോള്‍ അതിന്ടെ മണം എന്തായിരുന്നു ഇരിക്കും???.



2 comments:

  1. യൌവനം തുടങ്ങുന്ന കാലം മുതല്‍, വാര്‍ദ്ധക്യം തളര്‍ത്തും വരെ, പണത്തിനായി ജീവിക്കുക. ഇതിനിവിടെ ജീവിക്കാന്‍ മറന്നു പോകുന്നില്ലേ, നാം?

    ReplyDelete