Saturday, May 8, 2010

വിസ്മയം

 പ്രിയ കൂട്ടുകാരാ നാന്‍ വീണ്ടു എഴുതുന്നു !!! .
എന്റെ ജീവിതത്തില്‍ നാന്‍ കണ്ട വിസ്മയങ്ങളെ കുറിച്ച് , വിസ്മയിപ്പിച്ച കഴച്ചകളെ കുറിച്ച് , വിസ്മയിപ്പിച്ച മനുഷ്യരി കുറിച്ച് നാന്‍ കുത്തികുരിക്കുന്നു ..... ഇപ്പോള്‍ നിനങ്ങള്‍ കരുതും എന്ടെ ഈ 27 വയസില്‍ എന്ത് വിസ്മയമാണ് നാന്‍ കണ്കിട്ടുള്ളത് എന്ന് ?. ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും അതൊരു വിസ്മയമേ ആവില്ല എന്നാല്‍ എല്ലാത്തിലും ഒരു വിസ്മയം കണ്ടെത്തല്‍ നാന്‍ ശ്രമിച്ചിരുന്നു .. അതാവാം എനിക്ക് ഇങ്ങനെ ഒരു കടും കൈ കാണിക്കാന്‍ തോന്നിയത് ... എന്ടെ എല്ലാം ദിവസവും എനിക്ക് വിസ്മയങ്ങള്‍ ആയിരുന്നു .... ഓര്‍മവച്ച ഈ 20 ത്തില്‍ പരം വര്‍ഷം നാന്‍ നടന്ന വഴികള്‍, നാന്‍ കണ്ടുമുട്ടിയ മനുഷ്യര്‍, അവരുടെ സംസ്കാരം , അവരുടെ ജീവിത രീതികള്‍ എല്ലാം എന്നെ വിസ്മയിപ്പിച്ചിരുന്നു....
നിങ്ങള്‍ സഹിക്കും എന്നാ പ്രതീക്ഷ യോടെ ..........
ഋഷി ...........

3 comments:

  1. സഹിക്കാന്‍ ഇച്ചിരെ പാടാണ് കൂട്ടുകാരാ.............. എങ്കിലും ക്ഷമിക്കാം.

    ReplyDelete
  2. ennalum ente Rishi. ninakku pande oru screw loose anallo.. Ippo bakki ullathum poyo?...

    ReplyDelete
  3. Dear Rishi, നമസ്കാരം.... ഞാന് ഇവിടെ പുതുമുഖം ആണ്..

    ReplyDelete