പാടം 1
ബസ് സ്റ്റോപ്പ്‌ഇല്‍ എത്തിയപ്പോള്‍ തന്നെ നല്ല തിരക്ക് ഉണ്ടായിരുന്നു. അടക്കയുടെയും കുരുമുലകിണ്ടെ യും കാലമായതിനാല്‍ ബസില്‍ പകുതിയില്‍ കൂടുതലം ചാക്ക് കെട്ടുകളാണ്. ചരക്കുകള്‍ ബസ്ഇല് കയറ്റി വിട്ടിട് ഉടമസ്ഥര്‍ സൈക്കി ഇലില്‍ പുത്തന്‍ അങ്ങാടി ക്ക് പോകും... അതാണ് ഇവിടുത പതിവ്. ചാക്ക് കെട്ടുകള്‍ മരിപോകതിരിക്കാന് കുമ്മായം കൊണ്ട് എല്ലാ ചക്കിലും പേര് എഴിത് വിടും, നല്ല മഴയുള്ള ദിവസമായാല്‍ ഗോവിന്ദന് ഗോപി യും മത്തായി മത്ത യും ഓകെ ആകും. 'പുത്തന്‍ അങ്ങാടി' അതാണ് ഈ നാട്ടിലെ 'വേള്ഡ് ട്രേഡ് സെന്റെര്‍', പുത്തന്‍ അങ്ങാടി യില്‍ കിട്ടാത്ത സദനം കൊച്ചിയില്‍ പോലും കിട്ടില്ല എന്നാ വാച്ച് കട നടത്തുന്ന സുദര്ശന് സര് പറയുന്നത്. അത്രയ്ക്കു പേരുമായാണ് 'കോട്ടട്' കാര്ക്ക് പുത്തന്‍ അങ്ങാടി.
'കോട്ടട്'!!! 'കോട്ടട്'...! 'ഒന്ന് വേഗം കെര് എന്ടെ ചേച്ചി' ലോകത്തില്‍ സ്ത്രീ ജനങളുടെ 'കയറ്റത്തില്‍ ' ഇത്ര അദികം വേവലാതി പെടുന്ന ഒരു കൂട്ടര് ബസ് കിളികള്‍ അല്ലാതെ മറ്റാരാണ്, അതും ആലോചിച്ചു ഊറി ചിരിച്ചാണ് ബേബി ബസ് യില്‍ കയറി ഇരുന്നത്. ബേബി 26 വയസ് , കൊച്ചി പട്ടണത്തില്‍ ഒരു വലിയ IT സ്ഥാപനത്തില്‍ ജൊലിചൈഉന്നു . സമ്പൂര്ണ്ണ സാക്ഷരത കയിവരിച്ച ഞങ്ങളുടെ കൊട്ടടം ഗ്രാമ പഞ്ചായത്തു പ്രദേശത്തെ ഒരേ ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ് പഹയന്‍.'അന്തോണി ച്ചേട്ടനെ ഇപ്പോള്‍ ഇങ്ങോട്ട് ഒന്നും കനരില്ലലോ ബേബി കുട്ടാ. ആളു ഇവിടെ ഈല്ലയോഒ ' രവി ചേട്ടന് ടിക്കറ്റ് ആയി എത്തി.'കാലിലെ ഞരമ്പ് operation കഴിഞ്ഞു ഇരിക്കുക, അതാരിക്കും കാണാത്തത് ' ബേബി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. 'ഹാ! അതൊന്നും അല്ലെ രവി, അവരല്ലേ ഇപ്പോള്‍ ഭരിക്കുന്നത്! അപ്പോള്‍ പിന്നെ സമരങ്ങളോ, ജതകലോ, നിരഹരമോ ഒന്നും നടത്തണ്ട കാര്യം ഇല്ലാലോ?' ഒരു പോടീ ചിരിയോടെ സ്ത്രീകളുടെ ലോഡിംഗ് അണ് ലോഡിംഗ് കോണ്ട്രോല്ലെര് ബസ് വിടാന്‍ ബെല്ല് കൊടുത്തു.
ബസ് പോകുന്ന പല വഴിയിലും അച്ഛന്‍ പണ്ടു panchayahtu election മത്സരിച്ചപോല്‍ പതിച്ച പോസ്റ്റര്‍ കളും പകുതി കീറി
നില്ക്കുനതു കാണാം, കൂടെ അരുവല് ചുറ്റിക നക്ഷത്രം.ബേബി ഒരു ചിരിയൌടെ പോസ്റെരുകളിലൂടെ കണ്ണ് ഓടിച്ചു വണ്ടിയിലിരുന്നു. പലതിലും പേര് പകുതിയാ കീറിയിരിക്കുന്നു 'അന്തോണി തവലകുഴിയില്‍' എന്നതിന് പകരം പല പോസ്റെര്കുളം കാണിക്കുന്നത് 'ണി തവലകുഴിയില്‍', 'തവലകുഴിയില്‍' എന്നൊക്കെ ആണ്. ബേബി ഓര്ത്തു ഈ അച്ഛന് ഇന്ന് വരേ ഒരു election പോലും ജയിച്ചിട്ടില്ല, ഇത് വരെ ഒരു panchayathu മെമ്പര്‍ പോലും ആയിട്ടില്ല എന്നിട്ടും election എന്ന് കേള്കുമ്പോള് അച്ഛന് ഉണ്ടാകും മത്സരിക്കാന്‍. ഈ പാര്ട്ടി കാര്ക്ക് വേറെ പനിഒന്നും ഇല്ല ഇങ്ങനെ തോല്ക്കാന് വേണ്ടി ഒരു സ്ഥാനാര്ഥി യേ നിര്ത്താന്‍. 'ഹാ !! ആരെങ്കിലും ഓകെ നില്കണ്ടേ' ബേബി അറിയാതെ ചിരിച്ചു പോയി. അച്ഛന് ഏറെയ കമ്മറ്റി ആയിരിക്കുന്ന കാലം , ലോക്കല്‍ സെക്രെട്രി ആണ് എന്ന് തോന്നുന്നു, അന്നു മഹാത്മ ഗാന്ധി ഉണിവേര്സിടിയില് കമ്പ്യൂട്ടര്‍ വന്ന വണ്ടി വഴിയില്‍ തടഞ്ഞു പ്രക്ഷോഭവും , നിരാഹാരവും നടത്തിയ മനിഷ്യന്‍ , അതെ ഉണിവേര്സിടിയില് വീണ്ടു പോകുന്നത് മകനടെ അട്മിസിഒന് വേണ്ടി ആയിരുന്നു , അതുo ബി.Tec കമ്പ്യൂട്ടര്‍ സയന്‍സ് ബ്രാഞ്ച് ഇന് വേണ്ടി ആണ് എന്ന് കേള്ക്കുമ്പോള്‍ ... രാഷ്ട്രിയം എന്താണ് എന്ന് അറിയാത്തവര്‍ പോലും മുഖത്ത് കായി വെക്കും. അതാണ് എന്ടെ അപ്പന്‍ 'സഖാവു തവലകുഴിയില്‍ അന്തോണി',. ബസ് പള്ളി മുക്കില്‍ എത്തി അല്പ്പനേരം നിര്ത്തിയിട്ടു. '2 അം കുറുബാന താമസിച്ച തുടങ്ങിയെ, ആദ്യ ഞരഴച്ച അല്ലയോ ! ഗള്‍ഫ് കാരന് ബെന്നി ഉടെ മോളുടെ മാമോദിസ ഉം ഉണ്ട് ' ബസ് നിര്‍ത്തിയിടാന്‍ ഉള്ള കാരണവും രവി ചേട്ടന് ആരോടന്നില്ലാതെ പറഞ്ഞു തീര്ത്തു .
'നീ എന്താരിഞ്ഞിട്ടട ഈ പറയുന്നത് ? കമ്പ്യൂട്ടര്‍ ഇന്ടെ അവശ്യ കഥയെ പറ്റി പാര്ട്ടി ബോതവനാണ് . അതു ഇന്നും അതെ ' എന്നാല്‍ അതു നാളെ വരുത്തി തീര്‍ക്കാന്‍ ഇടയുള്ള തോഴിളില്ലയിമ്മ യെ കുറിച്ചാണ് പാര്ട്ടി സംസാരിച്ചത്. അന്നത്തെ സമീപനത്തില്‍ നിന്നും പാര്ട്ടി ഒരു പടി പിന്നോക്കം പോയി എന്ന് ഉള്ളത് നേര് തന്നെ ആണ്, എന്നാല്‍ ഒരു വലിയ വിദ്യ സമ്പന്നരായ തലമുരുടെ കരച്ചില് ഞങ്ങള്‍ കേള്‍ക്കുന്നില്ല എന്ന് അതിനു അര്ഥം കൊണ്ടുക്കണ്ട'. അച്ഛന് തുടങ്ങിയത് എവിടെ നിര്ത്തി യത് എവിടെ ... ആര്ക്കും ഒന്നും മനസിലായില്ല . എന്നതയൂം പോലെ അച്ഛന് എന്തോ വലിയ മനസിലാകാത്ത കാര്യം ആണ് പറഞ്ഞത് എന്ന് കരുതി അമ്മ അടുകലയിലേക്ക് പോയി . 'അച്ഛന് എന്തിനാ കാടു കയറുന്നത് ? 'ബേബി വിട്ടില്ല!. എടാ കൊച്ചനെ നിങ്ങള് സന്ഗുചിതരായി ചിന്ടിക്കുന്നു , ഇന്നിനെ മാത്രം കാണാന്‍ ശ്രമിക്കുന്നു, എന്നാല്‍ പാര്ട്ടി ഉടെ ഒരു വലിയ canvas ആണ് , ഞങ്ങള്‍ കാണുന്നത് ഒരു വിശാല മായ ഒരു കേരളം അടുത്ത 50 വര്‍ഷങ്ങള്‍ കു ഉള്ളില്‍ എന്നതാണ്. അച്ഛന് വിടാന്‍ ഒരു മറ്റും ഭാവവും ഇല്ല എന്ന് എനിക്ക് മനസിലായി. അതില്‍ ചിലപക പിഴകള്‍ സംഭവിച്ചു കാണും എല്ലാവര്ക്കും സംബവിക്കുഅന്നത് പോലെ, അതു മൂലം അതിലെ നന്മയേ നീങ്ങള് കാണാതെ പോകല്ലേ പ്രതിപക്ഷത്തെ പോലെ. ഓഹോ
അപ്പോള്‍ നമ്മള് പ്രതിപക്ഷത് ആയി, കൊല്ലം നല്ല ആളു തന്നെ ഈ അച്ഛന്.അവര് മാത്രം ആണ് ഇതിനു എതിര് നില്ക്കുന്നത് , കുടെ സഹായത്തിനു കുത്തക , ഭൂര്‍ഷ മുതലായി മാരും. 'എടാ സമ്പത്തും അടികാരവും ഒരാളുടെ കയ്യില്‍ അതിഷ്ടിതമായാല് പിന്നെ എല്ലാവരും അവര്ക്ക് അടിയറ പറയേണ്ടി വരും. അതു മാത്രം ആണ് അമേരിക്ക എന്നാ കുത്തക രാജ്യത്തോട് ഞങ്ങള്‍ ക്കുള്ള അമര്ഷം. അതു ചിലപ്പോള്‍ അവര് ചെയ്താ നല്ല കാര്യങ്ങളോടും ചീത്ത കാര്യങ്ങളോടും ഉണ്ടായേക്കാം.
''MLA ഉടെ ഭാര്യ വീടിന്ടെ ആടുകള വശം വരെ ടാര്‍ ഇട്ട റോഡ് ആണ്! ഇവരെ ഓകെ ജയിപ്പിച്ചു വിട്ട നമ്മളെ പറഞ്ഞാല്‍ മതി'. bus ഗേറ്റെര് ഇല് പോയതിണ്ടെ അമര്ഷം ഏതോ വാഴിപോക്കാന് പറഞ്ഞു വെച്ചും. ബസ് പള്ളി സ്റ്റോപ്പ് ഇല് നിന്നും 2 സ്റ്റോപ്പ് കൂടെ കഴിഞ്ഞു , 'ഇനി അടുത്താണ് എന്ടെ സ്റ്റോപ്പ്' ബേബി മെല്ലെ സീറ്റ് ഇല് നിന്നും എഴുനേറ്റു അടക്ക യും കുരുമുളക് ചാക്കും കടന്നു വാതില്‍ പടിയില്‍ സ്ഥാനം ഉറപ്പിച്ചു. ഞായറാഴ്ച ആയതിനാല്‍ സ്ത്രീ ജനങ്ങള്‍ ഒരു പാട് പേര് മുന്‍ സീറ്റ് ഇല് ഇരിക്കുന്നത് കാണാം. ബസ് സ്റ്റോപ്പ് ഇല് പെട്ടി ഓട്ടോ റിക്ഷ യില്‍ മീന്‍ വിക്കുന്നത് കാരണം ബസ് അല്പ്പം മാറ്റിയാണ് നിര്ത്തിയത്. 'എന്താ സുരേഷേ മീന്‍?' കുടത്തിലെ അറ്റുമീന്‍ ആയിരുന്നു എന്ടെ ഉന്നം. 'അതു കുറച്ചു വരാല കുഞ്ഞെ ! പിന്നെ ചെബല്ലി യും ഉണ്ട് '. 'പിസ യും , ബുര്ഗ്ഗേര് യും കഴിച്ചു മടുത്ത ഒരു കോര്പ്പറേറ്റ് ജീവിക്ക് , അറ്റുമീന്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു കുളിഎര് എന്നയൂം ഭാദിച്ചും'. പറഞ്ഞും പിടിച്ചും 2 കിലോ മീനും വാങ്ങി നാന് വീടിലേക്ക് നടന്നു.
'അതെ അവന്ടെ എന്ട്രന്സ് പരീക്ഷ ഉടെ റിസള്ട്ട് വന്നു !! സീറ്റ് കിട്ടും എന്നാ അവന് പരുന്നത്, നിങ്ങള് കേള്ക്കുന്നുണ്ടോ?' പാര്ട്ടി ചാനല്‍ ഇല് ന്യൂസ് കാണുന്ന അച്ഛനോട് അമ്മ പരിഭവം പറഞ്ഞു. ടിവി ഉടെ ശബ്തം കുറച്ചു അമ്മ ക്ക് നേരെ അച്ഛന് തിരിഞ്ഞു , 'എടി വയസ് പത്തു അമ്പതു അയങ്കിലും എനിക്ക് ചെവിക്കു യാതൊരു തകരാറുമില്ല!!'. 'മാത്യൂസ് അച്ചായന്
പരുന്നത് നമ്മുടു st Joseph ഇല് നോക്കാം എന്നാ'. അമ്മ സാബാര് ഇന് ഉള്ളി ചിരണ്ടി കണ്ണില്‍ വെള്ളം വന്നത് തുടച്ചു
കൊണ്ട് പറഞ്ഞു. 'ഉമ്മം' അച്ഛന് അപ്പോളും ചെങ്ങറ സമരത്തില്‍ ആയിരുന്നു. 'മൂന്ന് ലക്ഷം ആണ് അവര് ചോതിക്കുനത്' അമ്മ അല്പ്പം അങ്ങലപ്പോടെ പറഞ്ഞു നിര്ത്തി. അച്ഛന് ടിവി നിര്ത്തി കസേരയില്‍ നിന്നും എഴിനെട്ടു. 'എടി ത്രേസ്യ കൊച്ചെ, സാശ്രയ മാനേജ്മന്റ് കളുടെ തോന്നയാസത്തെ കുറുച്ചു ഇന്നലെ കൂടെ നാന് പാര്‍ട്ട് ക്ലാസ്സ് എടുത്തതാണ് ! എന്നിട്ട് എന്ടെ മകന് പഠിക്കാന്‍ കാശു കൊടുത്തു സാശ്രയ colleage ഇല് സീറ്റ് !!. ... നടക്കുന്ന കാര്യം വല്ലതും ഉണ്ടങ്കില്‍ പറ. ' അച്ഛന് അഴയില്‍ അഴിച്ചിട്ട ഒരു ഷര്ട്ട് ഇല് നിന്നും ദിനേശ് ബീഡി എടുത്തു തീ കൊടുത്തു. 'വല്ല ഗവണ്മെന്റ് collage ഇല് മേരിടിനു കിട്ടിയാല്‍ പോകാം ഇല്ലങ്കില്‍ അവന് വല്ല BA കും നോക്കടെ, കുറച്ചു കല വാസന ഉള്ള കുട്ടിയല്ലേ '. 'ഇങ്ങേരു നന്നാവില്ല , അമ്മ മുറവും എടുത്തു എഴുനേറ്റു അടുകലയിലേക്ക് നടന്നു. 'നാന് എന്തായാലും മാത്യൂസ് അച്ചായനോട് അവിടെ അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട് , വെള്ളിയാഴ്ച വലിയ പള്ളിയില്‍ നൊവേന കൂടാന്‍ പോകുമ്പോള്‍ ഇവിടെ കയറി വിവരം പറയാം എന്നാ അച്ചായന് പറഞ്ഞത്.' അച്ഛന് മുഖം കൊടുകാതെ അമ്മ അകത്തേക്ക് പോയി .
'എന്താ ബാബേ കുഞ്ഞേ മീനും കൊണ്ടാണോ നീ കൊച്ചി യില്‍ നിന്നും വന്നത് ?' ഷാപ്പ് നടത്തുന്ന കുട്ടപ്പായി ചേട്ടന് സൈക്കിള്‍ ഇല് എതിരെ വന്നു. ഇല്ല ചേട്ടായി റോഡ് ഇല് നിന്നും വാങ്ങിയതാ , അറ്റുമീന്‍. ബേബി വീടിലേക്ക് നടന്നു, പുഷ്ക്കരന്‍ ചേട്ടണ്ടെ മില്ലും, ഹൊമിഒ ആശുപത്രിയം കഴിഞ്ഞു വീടിലേക്കുള്ള കടവില്‍ എത്തി. 'പിന്നെ എന്തോകൈ പുലിവാല് പിടിച്ചിട്ട ഒടുവില്‍ അച്ഛന് എഞ്ചിനീയറിംഗ് ചേരാന്‍ സമ്മതിച്ചത്' ... 'പാര്ട്ടി കാരന് ആണ് നിന്ടെ കെട്ടിയവന് എന്ന് നീ തെളിയിച്ചു, അളിയന് അകെ ഒന്ന് വീണത് നിന്ടെ നിരാഹാരത്തില്‍ ആണ് ' മാത്യൂസ് അങ്കിള്‍ അമ്മയോട് വെടി
പോട്ടികുന്നത് നാന് ടിവി കാണുന്ന ഇടയില്‍ കെട്ടും.അച്ഛന്ടെ സമതതിനും കോറെ നിബന്ടനകള്‍ ഉണ്ടായിരുന്നു , പഠിത്തം കഴിഞ്ഞാല്‍ ഒരു കാരണവശാലും കേരളത്തിനു പുറത്തു പോയി ജോലി ചെയ്യാന്‍ പാടില്ല. ഇവിടെ പഠിച്ചത് ഇവിടുത്തെ ജനങള്ക്ക് പ്രയൊചനം ആകും വിധം ഇവിടെ പ്രയോചന പെടുത്തുക!, 'ഇപ്പോള്‍ വില്ലജ് ഓഫീസി ഇല് വരെ ആയില്ലെ
നിന്ടെ കമ്പ്യൂട്ടര്‍, അവിടെ എവിടെ എങ്കിലും ജോലി നോക്കിയാല്‍ മതി'.
വള്ളം അക്കരെ കരയിലാണ് !. അറ്റുവകിലെ പീടികയില്‍ ബേബി ഇരുന്നു, കടവില്‍ നല്ല ആളുണ്ട് എല്ലാവര്ക്കും കൂടെ ഒന്നിച്ചു പോകാന്‍ പറ്റില്ല, ' first come first serve ' , അതുകൊണ്ട് ബേബി അവിടെ തന്നൈ ഇരുന്നു. രാഗവാന് പൂശാരി വള്ളവും ആയി ഇക്കരെ കടവിലേക്ക് വേഗം തുഴഞ്ഞു. 'അമേരിക്കന്‍ comapny ആണോ??, ക്യാമ്പസ് interview ഇല് കിട്ടിയ 3 ഓഫര്‍ letter ഉം ആയി വീട്ടില്‍ വന്ന എന്നോട് അച്ഛന് ആദ്യം ചോതിച്ചത് '. എന്ടെ ഗതികേടിനു കിട്ടിയത് 3 ഉം MNC അതും അമേരിക്ക based IBM , Accenture പിന്നെ HP. അച്ഛന് അമേരിക്ക , IT , കമ്പ്യൂട്ടര്‍ എന്ന് കേള്ക്കുന്നത് കോണ്ഗ്രസ്,UDF , ഉമ്മന്‍ ചാണ്ടി എന്ന് കേള്കുന്നത് പോലെ ആണ്. അമ്മക് വീണ്ടു നിരാഹാരം കിടകേണ്ടി വന്നു , മാത്യൂസ് അങ്കിള്‍ 4 വട്ടം വീട്ടില്‍ കയറി ഇറങ്ങേണ്ടി വന്നു , ഒന്ന് ജോലിക്ക് പോകാന്‍. 'ബേബി കുഞ്ഞെ !, പോരുന്നോ ? ഒരാള്ക്കുടെ കയറാന്‍ സ്ഥലം ഉണ്ട്' രാഗവേട്ടന്‍ ഉച്ചത്തില്‍ ചോതിച്ചു. അങ്ങനെ ബേബി യെയും കൊണ്ട് വള്ളം അക്കരയ്ക്കു പയ്യെ തുഴഞ്ഞു നീങ്ങി.
മനസ് AKG center ഇലേക്ക് കയറി ചെയുന്ന സ്വതത്ര സ്ഥാനര്തിയെപോലെ ആയിരുന്നു. ഈ വരവിണ്ടെ ഉദേശ ലക്‌ഷ്യം എന്താണ് എന്ന് അച്ഛനോട് പറഞ്ഞാല്‍ സംഭവിക്കാവുന്ന ഹര്‍ത്താല്‍ കളും ബന്ദുകളും ബേബി യെ വല്ലാതെ അലട്ടുനുടയിരുന്നു. 'ഹ്മം !! ഒന്നും സംബവികില്ല , അമ്മ ഒരിക്കല്‍ കൂടെ നിരാഹാരം കിടക്കണം !! എല്ലാം നടക്കും' ഞങ്ങള്‍ യുവ ജനങ്ങള്‍ ശുബബ്തി വിശ്സ്വസകാര് ആകുന്നു.
തുടരും ..........
Kollam Ketto...
ReplyDeleteവായിക്കുവാന്‍ ഒള്ള ഒരു ഫീല്‍ കിട്ടുന്നില്ലാ... എവിടെ ഒക്കയൂ എന്തൊക്കയോ മിസ്സിംഗ്.............
ReplyDeleteyes enikum agne thonni. entho oru missing. i think continuation ayirikam..
ReplyDelete