'അവനടെ പരീക്ഷ അടുത്ത മാസം തുടങ്ങു കയല്ലേ , അതു അല്ല ഏറ്റുമാനൂര്‍ എഴാരപോന്ന്ന തൊഴുക എന്ന് പറഞ്ഞാല്‍ അതു ഒരു ഭാഗ്യം തന്നെ അല്ലെ?'. അമ്മ ഉടെ സംസാരം കേട്ട് ക്നോടാണ് നാന്‍ കിടക്കയില്‍ നിന്നും ഉണര്‍ന്നത്. 'എങ്കില്‍ ശരി ചേച്ചി ! പിള്ളേര് സ്കൂളില്‍ പോകാന്‍ റെഡി ആകുന്നു , നാന്‍ അങ്ങോട്ട് ചെല്ലറെറെ'. അത്രയും നേരം വയടിച്ചു കൊണ്ടിരുന്ന രമണി ചേച്ചി മുറ്റത്തേക്ക് ഇറങ്ങി. 'അതു അവന്ടെ കയ്യില്‍ കൊണ്ടുക്കാന്‍ മറക്കണ്ട ചേച്ചി , നാന്‍ പ്രസാദം വന്നു വാങ്ങിചോല്ലം!'. വേലിക്കല്‍ നിന്നു രമണി ചേച്ചി അലറുന്നത് കേട്ട് കൊണ്ട്ട് നാന്‍ അടുക്കളയിലേക്കു ചെന്ന്. 'എന്താ അമ്മേ ഇത് നേരം വേലു തതല്ലെ ഉള്ളു ! ഇത്ര ഒരു ബഹളം'. 'എടാ അതു നമ്മുടെ രമണി ആണ്, അവള് ഒരു ശത്രു സംഹാര പുഷ്പഞാലി ക്ക് കാശു തരാന്‍ വന്നതാ!' അമ്മയൌടെ കണ്ണ് ഭക്തിയാല്‍ അടഉന്നത് നാന്‍ കണ്ടു. 'എന്ത് ! അമ്മ ഇപ്പോള്‍ വീട്ടില്‍ പൂജ ഉം തുടങ്ങിയോ?... എനിക്ക് ഒന്നും മനസിലായില്ല. 'ഒരു അടിവച്ചു തന്നാല്‍ ഉണ്ടല്ലോ' അമ്മ തല്ലാന്‍ ചപ്പാത്തി പലകൌം അയീ എന്ടെ അടുത്തേക്ക് വന്നു, 'ഇശ്വരന്‍ ഓടു ആണോ നിന്ടെ കളി!'..
നീ അല്ലെ പറഞ്ഞത് ഇന്ന് ഏറ്റുമാനൂര്‍ ഏഴര പോന്നന്ക്ക് പോകുന്നുണ്ട് എന്ന്, അവള് മാത്രം അല്ല അക്കെ ഒരു 9 പേര് കാശു തന്നിട്ടുണ്ട് ഓരോരോ വഴിപാടിന് വേണ്ടി.. 'എന്ടെ ദൈപമെ!' ഞാന്‍ തലയില്‍ കയിവെച്ചു....
അതെ നാന്‍ പഠിക്കുന്നതു ഏറ്റുമാനൂര്‍ ഇല്‍ ആണ്, അവിടെ ഡിഗ്രി കോഴ്സ് ഇന് ചേര്‍ന്നിട്ട് എന്താണ്ട് മാസങ്ങളെ ആയിട്ടുള്ളൂ.. അതിനും മുമ്പ് ഏറ്റുമാനൂര്‍ എന്നാ സ്ഥലം കേരളത്തിന്ടെ മാപ്പില്‍ പോലും നാന്‍ കണ്ടിട്ടിലാ... എന്ടെ ഒരു കൂടുകാരന്‍ രാകേഷ് വഴിയാണ് ഇങ്ങനെ ഒരു കോഴ്സ് അവിടെ നടക്കുന്ന കാര്യം നാന്‍ അറിഉന്നതും ജോയിന്‍ ചെയുന്നതും ഓകെ.. ചങ്ങനാചെര്രി യില്‍ നിന്നും നാനും,രാകേഷും,പിന്നെ ഒരു പ്രസ്ഥാന അയ മോനസും കൂടെ ആണ് കോളേജ് ഇലേക്ക് ഉള്ള യാത്ര തുടങ്ങുന്നത്.... 3 പേരും ഒന്നിച്ചു കണ്ടാല്‍ കോളേജില്‍ പോകുന്നത് നടക്കില്ല.. അങ്ങനേ മൂന്നു മാസത്തെ ക്ലാസ്സില്‍ ഞങ്ങള്‍ പോയത് 10 ഓ 20 ഓ ദിവസം മാത്രം.... എങ്ങനെ പോകണ രസമുള്ള ഒരു കാര്യവും ക്ലാസ്സില്‍ ഇല്ല .... ടീച്ചര്‍ മറു എല്ലാം വായില്‍ കൊല്ലത്ത ഇംഗ്ലീഷ്, ഒന്നും മനസിലാകില്ല (ചിലപ്പോള്‍ അവര്‍ക്ക് മനസിലാകുന്നുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്). എല്ലാം കുട്ടികളും ശ്രദ്ധയോട് ഇരുന്നു പഠിക്കുന്നവര്‍ (പിന്നീടു ഏവരും നമ്മളെ പോലെ അഭിനയിക്കുക യാണ് എന്ന് മനസിലായി), പിന്നെ ഉള്ളത് - ഒരു ക്ലാസ്സിണ്ടെ ഐശ്വര്യം അവിടുത്തെ സുന്ദരികളായ പെണ്‍കുട്ടികളാണ്... എന്നാല്‍ നമ്മുട ക്ലാസ്സില്‍ അക്കെ ഉള്ള ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ മാത്രം അവര്‍ക്ക് വന്ന ദിവസം തന്നെ പപ്പന്‍ മറു മയി.. ബാക്കി ഉള്ളവരെ എല്ലാം കൂടെ ഉള്ളവന്മാര് താനേ ചൂണ്ട ഇട്ടു കൊണ്ടിരിക്കുക... അനഗനെ അര് ബോര്‍ അടിച്ചിരിക്കുന്ന ക്ലാസ്സിനെ ഞങ്ങള്‍ വെറുത്തു പോയി.
അങ്ങനെ നമ്മള്‍ ഉഴപ്പാന്‍ മാരുടെ ഒരു സംഘടന ഉണ്ടാക്കി തട്ടിയം മുട്ടിയം പോകുന്നകാലം, കൂടത്തില്‍ എല്ലാതരം ആളുകളും ഉണ്ട് .. ജാതകത്തില്‍ സ്നേഹിച്ചേ കല്യാണം ഉണ്ടാകു എന്ന് കണിയാന്‍ ഗണിച്ചു പറഞ്ഞതി പിന്നെ ഏത് പെണ്ണിനെ
കണ്ടാലും (പ്രായം ഒരു പ്രശനമേ അല്ല) 'ഇവളാണോ ഇല്ലവല് !!' എന്നാ മനോഗതതല്‍ വീര്‍പ്പുമുട്ടി നടക്കുന്ന മോന്‍സ് ആണ് ഒന്നാമന്‍ !!! വേറെ ഒരു കാര്യവും പുള്ളിക്ക് ഇഷ്ടം അല്ല ... പഠിക്കുന്നത് പോലും .... എപ്പോളും ഒരു പ്രണയ ജീവിതം കെട്ടി പെടുക്കാന്‍ പാട് പെട്ട് നടക്കുന്ന ഒരു സാദാരണ ജീവി. പിന്നെ കൂടെ ഉള്ള ഒരു ഗജപോക്കിരി ആണ് .. ഒരു പക്കാ അച്ചായന്‍ !! എല്ലാം പോക്രിത്തരങ്ങളും കയില്‍ ഉള്ള ഒരു കോതമംഗലം അച്ചായന്‍!! അളിയന് ഇത് ദുര്‍ഗുണ പരിഹാര പടശാല ആണ്... കൊതമാങ്ങളത് മാത്രം അല്ല .. എറണാകുളം , ഇടുക്കി ജില്ലയില്‍ ഉള്ള ഒരു കല്ലീഗ് ഇലും കയില്‍ ഇരുപ്പുകൊണ്ട് അഡ്മിഷന്‍ കിട്ടാതെ വന്നപ്പോള്‍ വീടുകരെ കൊണ്ട് തട്ടിയതാണ് ഇവിടെ !!! അവനാണ് ടീം ഇന്ടെ ലീഡര്‍ ... എങ്ങനെ നങ്ങള്‍ നന്നാകും ?!!!!!! ക്ലാസ്സ് കട്ട് ചൈഊന ദിവസം അളിയന്ടെ ഹോസ്റ്റല്‍ പോയിരുന്നു ചീട് കാളിയം, ബിയര്‍ അടിയം.. പിന്നെ നീല ചിത്രങ്ങള്‍
കാണുന്നത് ആണ് ബാക്കിഉള്ള ഉഴപ്പാന്‍ മരിടെ പരുപാടി. അനഗനെ ഒരു കൂട്ടം ഉഴപ്പാന്‍ മാരുടെ സംഗം അതിലാണ് നാനും..... (കൂടെ ഉള്ളവരെ വിശദമായി പോകുന്ന വഴിക്ക് പരിജയപെടാം)...
അങ്ങനെ ഇരിക്കുമ്പോള അറിഞ്ഞത് ഏറ്റുമാന്നൂര്‍ അമ്പലത്തില്‍ ഉത്സവം ആണ് എന്ന് ... 'അളിയാ അതിന്ടെ പേരില്‍ വീട്ടില്‍ നിന്നും 2 ദിവസം മാറി നില്‍ക്കാം , ഇവിടെ അടിച്ചു പൊളിക്കാം ' രാകേഷ് ഇന്ടെ ആ ഐഡിയ ഉടെ ഭലം ആണ് .. അമ്മ നാട്ടില്‍ ഉള്ള എല്ലാവര്ക്കും പുഷ്പാഞ്ജലി നടത്താന്‍ വേണ്ടി കാശും വാങ്ങിച്ചത്.... 'ഈശ്വര !! നാന്‍ അമ്പലത്തിണ്ടെ അകത്തു കയറുമോ എന്ന് എനിക്ക് സംശയം ഉണ്ട്..' എന്നാലും കിട്ടിയ കാശു മുഴുവന്‍ വാങ്ങിച്ചു .. വട്ടചിലവിനു അമ്മുടെ കയ്യില്‍ നിന്നും വേറെ കാശും കയ്യിലാക്കി നാന്‍ ചങ്ങനാചെരി യിലേക്ക് വണ്ടി കയറി.
പറഞ്ഞു ഉറപ്പിച്ചത് പോലേ രാകേഷ് ഉം മോനസും അവിടെ എന്നും കത്ത് നില്‍പ്പുന്ടരുന്നു.'നീ എന്താടാ പുല്ലെ ഇത്ര താമസിച്ചത് !! ആ തിരുവല്ല യില്‍ നിന്നും വന്ന പെണ്‍ പിള്ളേരുടെ വണ്ടി KL1027 പോയി.. ' മോനസിനു എനെ കൊല്ലാന്‍ ഉള്ള ദേഷ്യം ഉണ്ടാരുന്നു.. എടാ അളിയാ നീ ക്ഷമിക്കു ഇനിയം വണ്ടി കിടക്കുവ ...... കിട്ടിയ വണ്ടിയില്‍
ചാടി കയറി ഞങ്ങള്‍ കോട്ടയത്തിനു വിട്ടു... 'എടാ എല്ലകൂടെ എത്ര ഉണ്ട് കയ്യില്‍ ?' ടിക്കറ്റ് എടുക്കുന്നതിതിനു ഇടയില്‍ രാകേഷ് ചോതിച്ചു.. 'എല്ലാം കൂടെ ഒരു 150 രൂപ കാണും ! മതിയോ?' ... 150 രൂപയ്ക്കു എന്ത് എടുക്കാന അവിടെ.. മോനസിണ്ടെ കായിലും ഏതാണ്ട് അത്രെ ഉള്ളു. എടാ ഇതില്‍ 50 രൂപ വീട്ടില്‍ നിന്നും തന്നതാ ബാക്കി ഓകേ നടുക്കാര്‍ വഴിപാട് നടത്താന്‍ കൊടുത്ത .... നാന്‍ ശബ്ദം താഴ്ത്തി എന്ടെ ഗതികേട് അവനോടു പറഞ്ഞു.. 'അളിയാ ഇത് ഒരു വഴിപാട!! ' മോന്‍സ് ഇടയില്‍ ചാടിവീണ്.. ആ ഉള്ളതാവട്ടെ ... നീ ഷര്‍ട്ട് എടുത്തിട്ടുണ്ടോ ? തിങ്ങളആഴ്ച ക്ലാസ്സില്‍ പോയിട്ടു വീട്ടില്‍ പോകാം .. അതാണ് പ്ലാന്‍... ഉണ്ടന്ന് തലയാട്ടു പോലും എന്ടെ കണ്ണ് ബുസിണ്ടെ പുറകില്‍ ഇരിക്കുന്ന സുന്ദരിയായ ഒരു പെണ്ണിണ്ടെ ദേഹത്ത് കൂടെ ഓടുകയായിരുന്നു ... ബെസ്സിനെക്കള്‍ വേഗത്തില്‍... 'ഇനി അതിനെ കയരിപിടിച്ചോ!! നാന്‍ ഒരു വിടത്തില്‍ ഒന്ന് ടുനെ ചെയ്തു വന്നതാ..' മോന്‍സ് എന്നെ പിടിച്ചു തിരിച്ചു നിര്‍ത്തി... എടാ അവള് നിന്ടെ പെങ്ങള്‍ ആണ്.... മനസ്സിലായോ... അവന്ടെ സ്ഥിരം ദയാലോഗ്... ഹും ! ksrtc ബസ് ഇല്‍ പോകുന്ന മുഴുവന്‍ പെണ്പില്ലേരും എന്ണ്ടെ പെങ്ങള്‍ അനോടെ ? എനിക്ക് ദേഷ്യം വന്നും തന്ടെ ഊഴം വന്നപ്പോള്‍ മണ്ണെണ്ണ തീര്‍ന്നു പോയി എന്ന് പറഞ്ഞു രറേന്‍ കടുടെ ഷട്ടര്‍ ഇട്ട കടക്കാരനോട് തോനുന്ന ദേഷ്യം.... ഒന്നും ബുത്തിമുഉടി ഒരു പെണ്നിണ്ടെ നോട്ടം വാങ്ങിച്ചപ്പോള്‍ അതു അവന്ടെ നോട്ടം ആണ് എന്ന് !!! ഹും നാന്‍ ഒന്നും മിണ്ടാതെ പ്രതിപക്ഷ ബഹുമാനത്തോടെ തിരഞ്ഞു നിന്നും.
അങ്ങനെ നങ്ങള്‍ ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നും ഇറങ്ങി!!!! ... കാത്തു നിക്കം എന്ന് പറഞ്ഞ Anish , ബോശ്ലി അളിയന്‍ മാരാരെ നോക്കി ഞങ്ങള്‍ ബസ് സ്റ്റാന്റ് മുഴുവന്‍ നടന്നു.. 'എടാ ആ പോകുന്ന ചരക്കിനെ കണ്ടോ?!!' ഇത്തവണ യും മോന്‍സ് കാണിച്ചത് ഒരു നീള മുള്ള പെണ്ണിനെ ആയിരുന്നു (മോനസിനു നീളം ഉള്ള പെണ്‍കുട്ടികള്‍ ഒരു വീക്നെസ് ആണ്).. മഉം ! നാന്‍ മൂളി ... അവളുടെ പുറകെ പോയാല്‍ നമ്മുക്ക് അനിഷിനയൂം , boshly
യൂം കണ്ടു പിടികാം.. 'അവളുടെ പുറകെ പോയാല്‍ നല്ല തല്ലു എങ്ങനെ കിട്ടും എന്ന് കണ്ടു പിടിക്കാം !! അല്ലാതെ വെരി ഒന്നും നടക്കില്ല !!'.. എടാ അവള് പോകുന്നത് പ്രൈവറ്റ് ബസ് സ്ടണ്ടിലേക്ക് ആണ് അനീഷ് അവിടെ വരും എന്നാ പറഞ്ഞത്... മോനസിണ്ടെ ഉദേശ്യ ശുദിയെ ചോത്യം ചെയ്തതില്‍ എനിക്കും രകെഷിനും എന്തെന്നിലാത്ത വിഷമം തോന്നി.. ബസ് സ്ടന്ടിടെ സൈഡ് ഇല്‍ നിന്നും മൂത്രം ഒഴിച്ച് ഞങ്ങള്‍ 2 പേരും വിഷമം മറ്റാന്‍ തീരിമാനിച്ചും.
അനീഷ് !! ' അളിയന്‍ അടുത്ത ഒരു അവതര പുരുഷന്‍ ആണ് !.. കണ്ടാല്‍ ഒരു അഫ്രികാന്‍ മന്ത്രി ഉടെ ലുക്ക് ഉണ്ട് എങ്കിലും ആളു ഒരു പരിപൂര്‍ണ സസ്യ ബുക്ക് ആണ്. എല്ലാം ദിവസവും അമ്പലത്തില്‍ പോകുന്ന ഒരു കള്ളുകുടിയന്‍.. അതാണ് അവന്ടെ ഒറ്റ വാക്ക് (ഏറ്റുമാനൂരിലെ പല ബാറുകളും / ഷാപ്പുകളും പിന്നീട് അവിയല്‍ , തോരന്‍ എന്നിവ ടച്ചിംഗ് ആയി കൊടുക്കുവാന്‍ ആരംഭിച്ചത് അനീഷ് ഇന്ടെ കാലത്തായിരുന്നു). 'എടാ ബോശ്ലി ഊമ്പിച്ചു !!! ഒരു മണികൂരായി അവനെ നോക്കി നില്‍ക്കുന്നു'.. കലിതുള്ളി നില്‍ക്കുന്ന അനീഷ് ഇന്ടെ അടുത്ത് ചെന്ന് മോനാസു പറഞ്ഞു എടാ 'അളിയാ ഇവിടെ ഏതോ ഒരു തിയേറ്റര്‍ ഇല്‍ ഷകീല പാടം ഓടുന്നുണ്ട് പോയാലോ... ' അനീഷ് കുറച്ചു ഒന്ന് തനുതു .. 'ഇവനെ കൊണ്ട് ഇങ്ങനെ ചില ഗുണങ്ങള്‍ ഉണ്ട് !!' രാകേഷ് എന്നെ നോക്കി പറഞ്ഞു... എന്തായാലും നമ്മുക്ക് Basil ഇന്ടെ ഹോസ്റ്റല്‍ ഇല്‍ പോകാം.. അവന്‍ അങ്ങോടു വന്നോളും... എല്ലാരും അങ്ങോട്ട് നടന്നു.......................
മുമ്പ് ൨ വട്ടം അടിച്ചു ഫിറ്റ് അയപോള്‍ അവന്ടെ ഹോസ്റെഇല്‍ പോയ ഒര്മാവെച്ചു കൊണ്ട് അനീഷ് മുമ്പില്‍ നടന്നു .. നാനും രാകേഷും അവന്ടെ കൂഅടെ.. മോന്‍സ് റോട് സൈഡ് ഇല്‍ കണ്ട എല്ലാ ladies ഹോസ്റ്റല്‍ ജനലുകളും അരിച്ചു പെറുക്കി പിറകില്‍ തന്നെ ഉണ്ട്... തേന്മാവിന്‍ കോമത് സിനിമ യില്‍ മോഹന്‍ലാല്‍ വഴിചോതികുന്നത് പോലെ അനീഷ് ആരോടക്കയോ വഴി ചോതിച്ചു അവസാനം നമ്മള്‍ Basil എന്നാ കൂടുകരണ്ടേ റൂമില്‍ എത്തി. അനീഷ് ഉറപ്പായത് കൊണ്ട് കതകില്‍ ഒന്ന് മുട്ടുക പോലും ചെയ്യാതെ ആദ്യം ചാടി അകത്തു കയറി.. പിന്നാലെ ഒരു കൂട ഇടിഉടെ ശബ്ദവും കെട്ടും .. 'എടാ
അളിയാ വീട് മാറി പോയി എന്നാ തോനുന്നത്! നമുക്ക് വലിയുന്നതാണ് നല്ലത് !' എന്ന് പറഞ്ഞു തിരിഞ്ഞു നോല്‍ക്കുമ്പോള്‍ മോന്‍സ് ഓട്ടോ പിടിച്ചു നങ്ങളെ വെയിറ്റ് ചെയ്തു നിക്കുന്നു രക്ഷപെടാന്‍ .. 'എടാ പുല്ലെ നിന്നെ നോക്കി ആ പൊരി വൈലത്ത് ഒരു മനികൂരന് നാന്‍ നിന്നത്... അനീഷ് ശബ്ദം കേട്ടപ്പോള്‍ മനസിലായി വീട് ഇത് തന്നെ ആണ് എനും .. ബോശ്ലി എന്നാ അടുത്ത അവതാരം നേരത്തെ ഇവിടെ എത്തി എന്നും..' . ഓട്ടോ കാരന് waiting ചാര്‍ജ് നല്ല്കി മോനസും, രാകേഷും നാനും കൂടെ അകത്തു കടന്നു.. റൂമില്‍ Basil , ബോശ്ലി പിന്നെ ഒരു half bottle. ... അനീഷ് ഇന് കളി വരാതിരിക്കുമോ .. ഈ ബോശ്ലി ആയെ നോക്കി ബാര്‍ ഇന്ടെ സൈഡ് ഇല്‍ അളിയന്‍ ഒരു മണികൂര് വെയിറ്റ് ചെയ്തു .... അനീഷ് കത്തി കയറുകയാണ്.. .. ദേഷ്യം അവനു അടക്കാന്‍ പട്ടുന്നിലാ... പോട്ടട അളിയാ എന്നും പറഞ്ഞു ഒരു ഗ്ലാസ് ഇല്‍ സദനം ഊറ്റി കൊണ്ട് ബോശ്ലി അവന്ടെ അടുത്ത് ചെന്നു.... എനിക്ക് എങ്ങും വേണ്ട... നിന്ടെ ഒരു കൊണാത്തിലെ പരുപാടി... എനിക്ക് എങ്ങും വേണ്ട ... എനിക്ക് വേണ്ട എന്നല്ലെ പറഞ്ഞത് .... മോന്‍സ് ഇടപെട്ടു.. അളിയാ അതൊക്കെ അങ്ങനേ കിടക്കും നമ്മള്‍ അകൊഷിക്കാന്‍ വന്നതലേഎ .. നീ ഇത് പിടിച്ചേ... അനീഷ് അലറി എനിക്ക് വേണ്ടാആആആആ !!! ടച്ചിംഗ് ഒന്നും ഇല്ലതേഏഏഏഏഏഏ എനിക്ക് വേണ്ട !!!! എല്ലാവരും ആ ചിരിയില്‍ പങ്കു ചേര്‍ന്ന്.................
'അപ്പോള്‍ വൈകിയ്യ് എന്താ പരുപാടി' ഒരു ലാല്‍ ഏട്ടന്‍ സ്റ്റൈല്‍ ഇല്‍ രാകേഷ് ചോതിച്ചു... വൈകിട്ട് അമ്പലത്തില്‍ നല്ല പരുപാടി ഉണ്ടാകും ... പുറത്തു വെടികെട്ടും , മേളവും എല്ലാം ഉണ്ട് ... അതു കേള്‍ക്കാന്‍ പോകാം... ആയോ അളിയാ... നാന്‍ നാട്ടുകാരുടെ കയ്യില്‍ നിന്നും കുറച്ചു കാശു വാങ്ങിച്ചിട്ടുണ്ട് വഴിപാട് നടത്താന്‍ .. അതിനു അവിടം വരെ ഒന്ന് പോകണം .... എടാ ഇത് ഒരു വഴിപാടാണ് .... പിന്നെ നിനന്ന്ക് അത്രയ്ക്ക് നിര്‍ബന്ദംആണ് എങ്കില്‍ നാലേ രാവിലേ പോയി ചൈതെക്കണം... Basil ഇണ്ടേ ഐഡിയ കേട്ട് എല്ലാവരും അതാണ് നല്ലത് എന്ന് ഉറപ്പിച്ചു... അപ്പോള്‍ നമ്മുക്ക് നേരെ Vettikal ബാറിലേക്ക് പോകാം... ബോശ്ലി പറഞ്ഞു തീരും മുന്‍പ് എല്ലാരും റെഡി ആയി കഴിഞ്ഞു...
അപ്പോളേക്കും ഏറ്റുമാനൂര്‍ ഹോസ്റ്റല്‍ തമ്സൈക്കുന എല്ലാ കുടിയന്‍ മാരും ബാര്‍ യാത്രയില്‍ പകെടുക്കുവാന്‍ വേണ്ടി അവിടെ എത്തി ചേര്‍ന്നിരുന്നു... ബാര്‍ ഇല്‍ കയറിയത്.. ആദ്യത്തേ കുപ്പി പോടിയതും മാത്രമേ എല്ലാര്ക്കും ഓര്മ ഉള്ളു ... പിന്നെ എത്ര പേര് വന്നോ എന്നോ ... ആരൊക്കെ എന്തൊക്കെ കുടിച്ചോ എന്ന് ബാര്‍ കരോട് ചോതികണ്ട അവസ്ഥ ആയിരുന്നു..... രാത്രി ഒരു മണി അയീ.. ഇനി കട അടച്ചില്ല എങ്കില്‍ പോലീസെ പിടിക്കും എന്ന് ബറു കാര് പറഞ്ഞപ്പോള്‍ അവിടുന്ന് പുറത്തു ഇറങ്ങി.. എങ്ങനെ ഓകെ യോ.. ചോതിച്ചും , പറഞ്ഞും, പിടിച്ചും .. ഞങ്ങള്‍ ഹോസ്റ്റല്‍ ഇല്‍ ഏത് .. എഴാരപോന്ന അകൊഷിച്ച മട്ടില്‍ എവിടോകെ യോ കിടന്നു ഉറങ്ങി (മോന്‍സ് - കകൂസിണ്ടെ വതളില്‍ , അനീഷ് - അരകല്ലില്‍ തലവെച്ചു, ബോശ്ലി - ബ്ലൂ ഫിലിം കണ്ട കമ്പ്യൂട്ടര്‍ ഇല്‍ ചാരി... ഈ ഉള്ളവന്യും രകെഷിനും ഒരു പായ കിട്ടി അതു വിരിക്കാന്‍
സ്ഥലം കിട്ടഞ്ഞത് കൊണ്ട് കയില്‍ പിടിച്ചു കൊണ്ട് നിന്നു ഉറങ്ങി!)
'ഇന്ന് നിനക്കൊകെ ഒരു പണി ഉണ്ട്ട' എന്ന് പറഞ്ഞാണ് നേരം വെളുത്തത് .. ഇന്നലത്തെ hangover എല്ലാര്ക്കും ഉണ്ട് ... എഴുനേറ്റു.. കട്ടന്‍ അടിച്ചു ... കുളിച്ചു ... കോളേജ് ഇലേക്ക് പോകാന്‍ ഒരുങ്ങി..... പണ്ടാരം... ഈ കോളേജ് കാര്‍ക്ക് വെരി പണി ഒന്നും ഇല്ലേ എന്ന് ശപിച്ചു കൊണ്ട് നാനും അവരെ അനുഗമിച്ചു.. 'എടാ electronics ഇലെ സന്ധ്യ ഇവിടെ എവിടെ യോ ആണ് താമസിക്കുന്നത്! ' മോന്‍സ് ഇന്ടെ ആകാംഷ കേട്ട് Basil ഉത്തരം പറഞ്ഞു.. അവള് ഇവിടുന്നു മരിയട .. ഇപ്പോള്‍ പാല റോഡ് ഇല്‍ എവിടെ യോ ആണ്... 'ഓഹോ ! അപ്പോള്‍ ചുമ്മാതല്ല നാന്‍ ഈ അഡ്രസ് ഇല്‍ വിട്ട ലെറ്റര്‍ ഇന് മറുപടി കിട്ടഞ്ഞത് !! പാവം നാന്‍ അവളെ ഒരുപടി തെറ്റിദ്ധരിച്ചു!!' hangover കാരണം ആരും അതിനു അഭിപ്രായം പറയാന്‍ നിന്നില്ല.
STAS - ക്ലാസ്സ് റൂം ... മോര്‍ണിംഗ് 9.50 AM
ക്ലാസ്സിലെ കാമുകി കാമുകന്‍ മാര് ജനലില്‍ തൂങ്ങി .. ഭാവി പരിപാടികള്‍ ആസൂത്രണം ചെയുന്നത് കണ്ടു കൊണ്ടാണ് ക്ലാസ്സില്‍ ചെന്നു കയറിയത് ... പതിവ് പോലത്തെ അത്രയും ബഹളം ക്ലാസ്സില്‍ ഇല്ലാ... കാരണം കൂതരകള്‍ എല്ലാം എന്ടെ കൂടെ ഇപ്പോള്‍ വന്നു കയറിയാതെ ഉള്ളു.. വന്നപാടെ... ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന ബസ് ഇല്‍ കാര്‍ഡ് കൊടുത്തു ''എന്ടെ ഭര്‍ത്താവു കരിക്കല്ല് പണിക്കാരന്‍ കല്യാണം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വെള്ളത്തില്‍ മുങ്ങി ചത്ത് പോയി.... എനിക്ക് എന്ടെ മൂന്നു കുഞ്ഞുഗല്‍ ക്കും ഇപ്പോള്‍ ആരും ഇല്ല '' പിരിവു എടുക്കുന്നവരെ പോലെ മോന്‍സ് പെണ്ണ് കളുടെ ഏരിയ കവര്‍ ചെയുന്നതിണ്ടേ തിരക്കില്‍ ആയിരുന്നു .... പിന്നെ ഉള്ളെ പഠിപ്പിസ്റ്റുകള്‍ നോട്ട് ബുക്ക് വായിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നും.. നാന്‍ ഏറ്റവും പുറകില്‍ ഉള്ള ചെയര്‍ ഇല്‍ പോയി ഇരുന്നു ... മുമ്പില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് ഇന്നലത്തെ വീരസാഹസിക കഥകളും പറഞ്ഞു ഇരിക്കുമ്പോള്‍ ടീച്ചര്‍ വന്നു... ഏതോ subject ... അര് എടുത്താല്‍ എന്താ... എനിക്ക് എല്ലാം ഒരു പോലേ...
ബോര്‍ഡ് ഇല്‍ ആകെ വെട്ടും കുത്തും, ഇതെന്താടെ കോളം വെട്ടണോ?? നാന്‍ അടുത്തിരുന്ന അനീഷ്‌ഓടു ചോതിച്ചു ... പാവം ബോര്‍ഡ് ഇനോട് ടീച്ചര്‍ കാണിക്കുന്ന ഈ ക്രൂരത സഹിക്കാന്‍ വയ്യാതെ അവന്‍ ഉറങ്ങുകയാണ്......'എടാ നമ്മളെ നല്ല മനം ഉണ്ട് കേട്ടാ!! ഒരു കാര്യം ചൈയ്യം ഈ ഹൌര്‍ കഴിഉമ്പോള്‍.. നമ്മുക്ക് വിട്ടേക്കാം ... ' രാകേഷ് ബോര്‍ഡ് ഇല്‍ നോക്കി കൊണ്ട് പറഞ്ഞു . നാന്‍ റെഡി എന്നാ മട്ടില്‍ തലയാട്ടി.... ടീച്ചര്‍ വീണ്ടു ബോര്‍ഡ് ഇല്‍ എന്തൊക്കെയോ വരയ്ക്കുന്നു പെകുട്ടികള്‍ കുറച്ചു പേര് ശ്രദ്ധിക്കുന്നുണ്ട് .. മനസിലാകുന്നുണ്ടോ എന്തോ... മുന്‍പിലത്തെ സീറ്റ് ഇല്‍ ഇരിക്കുന്നവര്‍ ചോദ്യം ചോതിക്കുന്നു . ടീച്ചര്‍ മറുപടി പറയുന്നു... നാന്‍ മനസ്സില്‍ ഉറപ്പിച്ചു ഈ ക്ലാസ്സ് മുമ്പില്‍ ഇരിക്കുന്ന ബൂര്‍ഷ മുതലാളി (അവരുടെ മക്കള്‍ക്ക്) മാര്‍ക്ക് വേണ്ടു ഉള്ളതാണ് എന്ന് ... വാകൌറ്റ് നടത്താന്‍ ആഗ്രഹം തോന്നിയെങ്കിലും അവിടെ തന്നെ ഇരുന്നു ...
രഞ്ജിത്ത്, രാകേഷ് .. നിങ്ങളെ ജോസഫ് സര്‍ വിളിക്കുന്നു... താഴേ ലാബില്‍ ഉണ്ട്.. പ്യുഇന്‍ കൊണ്ടുവന്ന കടലാസ് തുണ്ട് വായിച്ചിട്ട് ടീച്ചര്‍ പറഞ്ഞു.... ലാബ് അട്ടണ്ടാന്‍സ് ഇല്ലാത് കൊണ്ട് ആണ് എന്ന് തോനുന്നു. 'എന്ടെ പേര് ലാബ് രജിസ്റ്റര്‍ഇലെ കാണാന്‍ വഴിയില്ല പിന്നെ എന്തേ എന്നൈ വിളിച്ചില്ല' നാന്‍ ഒന്ന് ചിരിച്ചു. 'ഇല്ലട അടുത്തതു നീ ആണ്' മോന്‍സ് എന്നൈ സമടനിപ്പിച്ചു ....... ടീച്ചര്‍ വീണ്ടു അടിച്ചു തകര്‍ക്കുകയാണ് ..... കൊറേ പൂജ്യം .. കൊറേ വരകള്‍ ... എനിക്ക് അകെ ഒരു ബോര്‍ അടിക്കുന്ന മാതിരി തോന്നി... എടാ അനീഷ് !!! നീ എഴുനെല്‍ക്കട... ക്ലാസ്സ് കഴിയാന്‍ പോകുവാ... നാന്‍ അവനെ തട്ടി വിളിച്ചു .. ഇല്ലട... ബേസിക് electronics ഇന്ന് 2 hours ഉണ്ട്....... എനിക്ക് അവനോടു ബഹുമാനം തോന്നി .... ഒന്നുകില്ലങ്കിലും ഇത് ഏത് subject ആണ് എന്ന് അവനു മനസിലായല്ലോ... കൊള്ളാമെടാ കൊല്ലം... പറഞ്ഞു തീരും മുപ് ടീച്ചര്‍ ' ഈ ക്ലാസ്സ് ഓടു കൂടെ നമ്മുടെ maths പപ്പേര്‍ ഫസ്റ്റ് പാര്‍ട്ട് കഴിഞ്ഞു!, ഇനി ഒരു എക്സാം ഉണ്ടാകും നെക്സ്റ്റ് വീക്ക്.' ... എനിക്ക് അനിഷിനോട് എന്തൊക്കെ യോ പറയണം എന്ന് തോന്നി.. എല്ലാം അടക്കി നാന്‍ അവിടെ ഇരുന്നു ... 'രഞ്ജിത്ത് തിരിച്ചു വന്നു ക്ലാസ്സില്‍ കയറി...' .. വന്നപാടെ ബുക്ക് എടുത്തു വിട്ടുപോയ പാര്‍ട്ട് അടുത്തിരിക്കുന്ന സുഭ്രമാന്യണ്ടെ നോക്കി എഴുതി എടുക്കുന്ന തിരക്കില്‍ ആണ് അവന്‍.. എടാ അളിയാ .. രാകേഷ് എവിടെ.. ' അവനോടു ഇനി ക്ലാസ്സില്‍ കയറണ്ട എന്നോ മറ്റോ പറഞ്ഞു കാണും എന്ന് കരുതി നാന്‍ രഞ്ജിത്ത് ഇന്ടെ അടുത്തേക്ക് നീഗിഇരുന്നു പതുക്കെ ചോതിച്ചു . 'എടാ അവന്‍ ഇന്നലെ എന്തോ ആയുര്‍വേദ മരുന്ന് കഴിച്ചു എന്നോ, സര്‍ അതിന്ടെ പേര് ചോതികുന്നതോ മറ്റോ ആണ് ലേറ്റ് ആകുന്നത്'. എന്ടെ തല ചുറ്റാന്‍ തുന്ടങ്ങി 'ഈശ്വര!!' എന്ടെ നെഞ്ചില്‍ ഇടി വെട്ടീ... എടാ രാകേഷ് ഇനെ പൊക്കി... ജോസഫ് സര്‍ രാകേഷ് ഇനെ പൊക്കി... ആ വാര്‍ത്ത വളരെ പെട്ടന്ന് ക്ലാസ്സ് റൂമില്‍ പടര്‍ന്നു.... ഉറക്കം പതിക്കു വച്ച് നിര്‍ത്തി യിട്ട് അനീഷ് എഴുനേറ്റു,... അളിയാ... ക്ലാസ്സ് എങ്ങാനു ചെക്ക് ചെയ്താല്‍ എല്ലാരും തൂങ്ങും.... ഇനി എന്താ ചെയുക.. ഈ ക്ലാസ്സ് കഴിയാതെ ഇറങ്ങാനും പറ്റില്ലാലോ....
ദേവദൂടനെ പോലെ ക്ലാസ്സ് തീര്‍ന്ന ബെല്‍ വന്നു.... എല്ലാരും ക്ലാസ്സില്‍ നിന്നും ഇറങ്ങി നാലു വഴിക്ക് ഓടി. രാകേഷ് എന്ത് സംഭവിച്ചു എന്നോ.. എന്തായി എന്നോ ആര്‍ക്കും അന്വേഷിക്കാന്‍ ധൈര്യം ഉണ്ടായില്ല... എല്ലാരും പുറത്തു കത്ത് നിന്നു ... അവനീ വിട്ടു കിട്ടാന്‍ വേണ്ടി.. അവസാനം.............. ആ വാര്‍ത്ത പുറത്തു വന്നു .. ജോസഫ് സര്‍ രാകേഷിനെ കൊണ്ട് പേര് അറിയാവുന്ന എല്ലാ ഈശ്വര നയൂം വിളിച്ചു സത്യം ചെയ്യിച്ചു
ഇനി മേലാല്‍ കുടിക്കില്ല എന്ന്. അങ്ങനെ എല്ലവരയൂം ഞെട്ടിച്ചുകൊണ്ട് രാകേഷ് എ തീരുമാനം പറഞ്ഞു 'നാന്‍ കുടി നിര്‍ത്തി !!!!'......
നാന്‍ കേക്കാത്തത്
-----------------------------
ജോസഫ് സര്‍ : എന്താടോ തന്നെ എന്തോ മണക്കുന്നല്ലോ ?
രാകേഷ് : ഒന്നും ഇല്ല സര്‍ ! (അല്‍പ്പം അകലം നിക്കുന്നു)
ജോസഫ് സര്‍: തന്‍ ഇങ്ങോട്ട് വന്നെ.. ഒന്ന് ഒതിക്കെ....
രാകേഷ് : സര്‍ അതു... ഇന്നലെ വയറു വേദനക്കുള്ള ഒരു ആയുര്‍വേദ മരുന്ന് കഴിച്ചു അതാ..
ജോസഫ് സര്‍ : ഓഹോ ! ആയുര്‍വേദ മരുന്നിനു ഓകെ ഇപ്പോള്‍ liquor ഇന്ടെ മനം അനോട...
-
-
-
-
-
-
-
-
രാകേഷ് : ഇല്ല സര്‍ നാന്‍ ഒറ്റക് പോയ കുടിച്ചത്....
ജോസഫ് സര്‍ : ഒറ്റയ്ക്ക് പോയി കുടിക്കാന്‍ നിനക്ക് എന്താടാ ഇത്ര സങ്ങടം ഉള്ളത് ??
-
-
-
ജോസഫ് സര്‍ : (മറ്റു ടീച്ചേര്‍സ് മുമ്പില്‍ ) ഇനി നമ്മുക്ക് university യില്‍ നിന്നും പോലീസെ ഉപയോഗിക്കുന്ന ഊതിച്ചു മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കുന്ന മെഷീന്‍ വാങ്ങണം... ഇവന്മാര് ഓകെ അല്ലെ ഇവിടെ പഠിക്കുന്നത് ......
[നോട്ട് : ഈ ദിവസ തിന്ടെ ഓര്‍മ്മക്കായി രാകേഷ് അന്നുമുതല്‍ എല്ലാ വര്‍ഷവും ഈ ദിവസം 5 ബോട്ടേല്‍ റം വാങ്ങി college പിള്ളേര്‍ക്ക് കൊടുക്കുന്ന പതിവ് ഇന്നും തുടര്‍ന്ന് പോകുന്നു.]
Sunday, September 19, 2010
Subscribe to:
Comments (Atom)